Venu balakrishnan- Thiruvanjoor @ Close Encounter Episode 2- Part 3 Thiruvanjoor Radhakrishnan- revenue minister of kerala shares his views about munnar eviction, resort- land issue with Venu balakrishnan. മൂന്നാറില് ഒരു റിസോര്ട്ടുപോലും നിയമപരമായി നിര്മ്മിക്കാനാവില്ലെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന്. ധനമന്ത്രി കെഎം മാണിയുടെ ബന്ധുക്കള്ക്ക് നാല് റിസോര്ട്ടുകള് മൂന്നാറിലുണ്ട്. ഇതിലൊന്ന് ഇടിച്ചു നിരത്തിയിരുന്നു. മൂന്നാറില് തന്റെ ബന്ധുക്കള് റിസോര്ട്ട് നിര്മ്മിച്ചിരിക്കുന്നത് നിയമപ്രകാരമാണെന്ന് കെ എം മാണി പറഞ്ഞിരുന്നു.
Keywords: venu balakrishnan reporter, reporteronlive, reporter new hd channel, munnar eviction, cloud 9+nine resort, km mani finance minister, illegal resorts
No comments:
Post a Comment